പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ ഗതാഗത കുരുക്ക് പതിവാകുന്നു..

പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന് സമീപത്തെ ഗതാഗതക്കുരുക്ക് നവീകരിച്ച പാപ്പിനിശ്ശേരി – പിലാത്തറ റോഡിലെ  വന്‍ വാഹന പ്രളയം പല ഭാഗത്തും നിത്യേന ഗതാഗത കുരുക്കും അപകടങ്ങളും സൃഷ്ടിക്കുന്നു. പാപ്പിനിശ്ശേരി മേല്‍പ്പാലത്തിനും  ഹാജി റോഡിനും ഇടയില്‍ പതിവായി  വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്…വലിയ ചരക്ക് ലോറികളും ടാങ്കര്‍ ലോറികളും  ദേശീ പാത ഒഴിവാക്കി ഭൂരിഭാഗവും ഇപ്പോള്‍ കെ.എസ്.ടി.പി. റോഡ് വഴിയാണ് ഇരു ഭാഗത്തേക്കും കടന്നു പോകുന്നത്. അവയുടെ ബാഹുല്യമാണ് പലപ്പോഴും പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ ഇരുഭാഗത്തും  വലിയ കുരുക്കിന് കാരണ മാകുന്നത്.വാഹനങ്ങളുടെ പെരുപ്പത്തോടൊപ്പം റോഡിലെ വാഹനങ്ങളടെ അമിത വേഗവും നിരവധി ജീവനുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ തട്ടിയെടുത്തത്…പതിമൂന്നോളം അപകട മരണങ്ങള്‍ ഇതിനകം റോഡില്‍ നടന്നു കഴിഞ്ഞു. മിക്ക മരണങ്ങളും  വാഹനങ്ങളുടെ അമിതവേഗം കാരണമാണ് ഉണ്ടായത്.തിരക്കേറിയ പാപ്പിനിശ്ശേരി ഹാജി റോഡ്, ഇരിണാവ്, കണ്ണപുരം ചൈനാ ക്ലേ, ചെറുകുന്ന് തറ , താവം തുടങ്ങിയ മേഖലകളില്‍ ഡിവൈഡര്‍ സ്ഥാപിച്ചാല്‍  ഗതാഗത കുരുക്കും വാഹനങ്ങളുടെ അമിത വേഗവും നിയന്ത്രിക്കാനാകുമെന്നാണ് യാത്രക്കാരും നാട്ടുകാരും … Continue reading പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ ഗതാഗത കുരുക്ക് പതിവാകുന്നു..

പയ്യന്നൂർ കോളേജ് കെ എസ് യു പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; 12 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്..

html { font-size:18px; font-family : Verdana, Arial, Helvetica, sans-serif; color:#000000; } .post-body { font-size:13px; font-family : Verdana, Arial, Helvetica, sans-serif; color:#000000; } $(document).ready(function(){ // Reset Font Size var originalFontSize = $(‘.post-body’).css(‘font-size’); $(“.resetFont”).click(function(){ $(‘.post-body’).css(‘font-size’, originalFontSize); }); // Increase Font Size $(“.increaseFont”).click(function(){ var currentFontSize = $(‘.post-body’).css(‘font-size’); var currentFontSizeNum = parseFloat(currentFontSize, 10); var newFontSize = currentFontSizeNum*1.2; $(‘.post-body’).css(‘font-size’, newFontSize); return false; }); // Decrease Font Size $(“.decreaseFont”).click(function(){ var currentFontSize = $(‘.post-body’).css(‘font-size’); var currentFontSizeNum = parseFloat(currentFontSize, 10); var newFontSize = currentFontSizeNum*0.8; $(‘.post-body’).css(‘font-size’, newFontSize); return false; }); }); വലുപ്പം കൂട്ടാൻ വലുപ്പം കുറയ്ക്കാൻ പഴയത്പോലെ പയ്യന്നൂര്‍ കോളജില്‍ ഇന്നലെ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ … Continue reading പയ്യന്നൂർ കോളേജ് കെ എസ് യു പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; 12 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്..

കണ്ണപുരത്ത് ലെവല്‍ ക്രോസ് ലോറി ഇടിച്ച് തകര്‍ന്നു ട്രൈനുകള്‍ വൈകിഓടുന്നു….

കണ്ണപുരത്ത് ലെവല്‍ ക്രോസ് ലോറി ഇടിച്ച് തകര്‍ന്നു. അതിനാല്‍ മംഗലാപുരത്തേക്കുള്ള ഇന്റര്‍സിറ്റി വൈകുന്നു. 25000 വോള്‍ട്ട് ലൈനിലേക്കാണ് ഗേറ്റ് ഒടിഞ്ഞത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. .. Continue reading കണ്ണപുരത്ത് ലെവല്‍ ക്രോസ് ലോറി ഇടിച്ച് തകര്‍ന്നു ട്രൈനുകള്‍ വൈകിഓടുന്നു….

ആസ്വാദകരിൽ കൗതുകം പകർന്ന് കുഞ്ഞിമംഗലത്ത് മെഗാ തിരുവാതിര അരങ്ങേറി…

പെരുങ്കളിയാട്ടം വനിതാ സമ്മേളനത്തിൽ മെഗാ തിരുവാതിര ആകർഷകമായി. കുഞ്ഞിമംഗലത്തെ 250 പേരാണ് കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മുറ്റത്ത് തിരുവാതിര അവതരിപ്പിച്ചത്. 5 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർ പങ്കെടുത്തു…സാധാരണ തിരുവാതിരക്കളിക്കൊപ്പം ദീപം കയ്യിലെടുത്തു ഗണപതിയെ സ്തുതിച്ചു പാടിക്കളിച്ചതും ഗുജറാത്തികളുടെ ഡാൻഡിയ നൃത്തച്ചുവടുകൾ വച്ചതും ആസ്വാദകരിൽ കൗതുകം പകർന്നു. സ്മിത ശശിയാണ് ചിട്ടപ്പെടുത്തിയത്. പുളിയക്കോട് ബ്രദേഴ്സിന്റെ വനിതാകോൽക്കളിയും അരങ്ങേറി. ഇന്നു നൃത്ത സന്ധ്യ അരങ്ങേറും. 3നു വിളംബര ഘോഷയാത്ര… Continue reading ആസ്വാദകരിൽ കൗതുകം പകർന്ന് കുഞ്ഞിമംഗലത്ത് മെഗാ തിരുവാതിര അരങ്ങേറി…

സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ലി​സ്റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കും: മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ…

പി​ലാ​ത്ത​റ: കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​ൺ​ലൈ​നാ​യി ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ പ​റ​ഞ്ഞു…കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള ടി​സി​യും ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കും. ഏ​പ്രി​ൽ 30ന് ​മു​ന്പ് ബി​രു​ദ പ​രീ​ക്ഷാ​ഫ​ല​വും മേ​യ് 31ന് ​മു​ന്പ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷാ​ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു…പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഏ​ഴി​ലോ​ട്ടെ ടി.​പി. മി​നി​ക്കും മ​ക്ക​ൾ​ക്കും നി​ർ​മി​ച്ചു​ ന​ൽ​കി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു…ക​ണ്ണൂ​ർ ബി​ഷ​പ്പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​വ​തി, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​രാ​ജേ​ഷ്, പ​ദ്മ​നാ​ഭ​ൻ കാ​വു​ന്പാ​യി, ഫാ. ​ജോ​യി പൈ​നാ​ട​ത്ത്, ഫാ. ​ജോ​ൺ​സ​ൺ സി​മേ​തി, എ. ​നി​ഷാ​ന്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. മു​ര​ളീ​ധ​ര​ൻ, അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു… Continue reading സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ലി​സ്റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കും: മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ…

കേ​ര​ള​ത്തി​ലെ ഏ​ക ​സ്ത്രീ തെ​യ്യ​മാ​യ ദേ​വ​ക്കൂ​ത്ത് കെ​ട്ടി​യാ​ടി..

കേര​ള​ത്തി​ലെ സ്ത്രീ ​തെ​യ്യം കെ​ട്ടി​യാ​ടു​ന്ന ഏ​ക​ക്ഷേ​ത്ര​മാ​യ തെ​ക്കു​മ്പാ​ട് കൂ​ലോം താ​യ​ക്കാ​വ് ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ലെ ദേ​വ​കൂ​ത്ത് ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കെ​ട്ടി​യാ​ടി. ഇ​ന്ന​ലെ രാ​വി​ലെ ബി​ന്ദൂ​ർ ഭൂ​തം കെ​ട്ടി​യാ​ടി​യ​തി​ന് ശേ​ഷ​മാ​ണ് ദേ​വ​ക്കൂ​ത്ത് നാ​ര​ദ​ൻ കെ​ട്ടി​യാ​ടി​യ​ത്.. പ​ഴ​യ​ങ്ങാ​ടി മാ​ടാ​യി ചൈ​നാ ക്ലേ ​ക​മ്പ​നി​ക്ക് സ​മീ​പ​ത്തെ മ​ല​യ​ൻ വ​ള​പ്പി​ൽ അം​ബു​ജാ​ക്ഷി​യാ​ണ് ദേ​വ​ക്കൂ​ത്ത് കെ​ട്ടി​യാ​ടി​യ​ത്. 17 ന് ​തു​ട​ങ്ങി​യ ക​ളി​യാ​ട്ടം 24 ന് ​കൂ​ലോ​ത്ത് മ​ഹാ​ഗ​ണ​പ​തി ഹോ​മം, താ​യ​ക്കാ​വി​ൽ ന​വ​ക പൂ​ജ​യോ​ടെ സ​മാ​പി​ക്കും.. Continue reading കേ​ര​ള​ത്തി​ലെ ഏ​ക ​സ്ത്രീ തെ​യ്യ​മാ​യ ദേ​വ​ക്കൂ​ത്ത് കെ​ട്ടി​യാ​ടി..

പിലാത്തറയിൽ സെവൻസ് ഫുട്ബോൾ 25-ന് തുടങ്ങും..

ഗോൾഡ് സ്റ്റാർ പിലാത്തറ ആതിഥ്യമരുളുന്ന ഉത്തര കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 25-ന് തുടങ്ങും. ചൊവ്വാഴ്ച രാത്രി ഏഴിന് മേരി മാതാ സ്കൂൾ ഗ്രൗണ്ടിലെ കെ.എൻ.തമ്പി മാസ്റ്റർ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. പ്രവേശനം സൗജന്യമായിരിക്കും. മൂന്നിന് ഫൈനൽ മത്സരം നടക്കും… Continue reading പിലാത്തറയിൽ സെവൻസ് ഫുട്ബോൾ 25-ന് തുടങ്ങും..